Free Learning

എസ് എം എസ് സംവിധാനം


എസ് എം എസ് സംവിധാനം




സമ്മതി ദായക പട്ടിക പരിശോധിക്കുന്നതിനായി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമ്മതിദായക പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് എസ് എം എസ് മുഖാന്തിരം
അറിയാവുന്നതാണ്.













ആയതിനായി താഴെപ്പറയുന്ന വിധത്തില്‍ (ELEതാങ്കളുടെ വോട്ടര്‍ ഐഡികാര്‍ഡ് നമ്പര്‍)
എന്ന് ടൈപ്പ് ചെയ്ത്  54242, 537252 എന്നീ നമ്പരുകളില്‍ ഏതിലെങ്കിലും എസ് എം എസ്
 അയക്കേണ്ടതാണ്.
Previous
Next Post »