നൂറ്റാണ്ടുകള്‍ പഴക്കമുള്ള മൊയ്തുപാലത്തിന് പകരം പുതിയ പാലം യാഥാര്‍ഥ്യമായി. പാലം മാറ്റുകയെന്നത് ജനങ്ങളുടെ വര്‍ഷങ്ങളുടെ ആശ്യമായിരുന്നു. മമ്പറത്തും പുതിയ പാലം പണിയാന്‍ ഫണ്ട് വകയിരുത്തിയെങ്കിലും നടക്കാതെ പോയത് യുഡിഎഫ് സര്‍ക്കാരിന്റെ താല്‍പര്യക്കുറവ് കൊണ്ടാണ്.
മൊയ്തുപാലം, പിന്നില്‍ പുതിയ പാലവും കാണാം |
പൊട്ടിപ്പൊളിഞ്ഞതും ഗതാഗതയോഗ്യമല്ലാത്തതുമായ 94 റോഡുകള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ടാര്‍ ചെയ്ത് നവീകരിച്ചു. പത്തു റോഡുകള്‍ക്ക് 26 കോടി രൂപ അനുവദിച്ചു.
Sign up here with your email