ഇ പി ജയരാജന്‍ എംഎല്‍എ |
പഞ്ചായത്തുകളിലും മട്ടന്നൂര്‍ നഗരസഭയിലും ജനഹിതമറിഞ്ഞ് പദ്ധതികള്‍ കൊണ്ടുവന്നു. കാര്‍ഷിക, ഗതാഗത, പട്ടിക വര്‍ഗ മേഖലകളില്‍ ഒട്ടേറെ പോരായ്മകളുണ്ടായിരുന്നു. അതെല്ലാം പൂര്‍ണമായി പരിഹരിച്ചുവെന്ന് അവകാശപ്പെടുന്നില്ല. എങ്കിലും പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന ശുഭാപ്തി വിശ്വാസമുണ്ട്. പദ്ധതികളെല്ലാം മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കി വരികയാണ്. മിക്കതും പൂര്‍ത്തിയായി. അവശേഷിക്കുന്നവയുടെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Sign up here with your email