Free Learning

ധര്‍മ്മടം മണ്ഡലത്തോടുള്ള സര്‍ക്കാര്‍ അവഗണന


യുഡിഎഫ് സര്‍ക്കാര്‍ എല്‍ഡിഎഫ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളോട് കാണിക്കുന്ന അവഗണനയുടെ ഭാഗമായി ധര്‍മടം മണ്ഡലത്തില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. മമ്പറം പുതിയ പാലത്തിന്റെ  പണിമുടങ്ങിയതിന് കാരണം സര്‍ക്കാര്‍
അനാസ്ഥയാണ്.  മേലൂര്‍- പാറപ്രം പാലത്തിന്റെ അപ്രോച്ച് റേഡ് നിര്‍മിക്കാത്തതും ചേക്കൂപാലം, തട്ടാരിപ്പാലം എന്നിവ പുതുക്കി പണിയുന്നതിനും സര്‍ക്കാര്‍ നിലപാട് തടസ്സമായി. പൊട്ടിപ്പൊളിഞ്ഞ തലശേരി- അഞ്ചരക്കണ്ടി റോഡ് റീടാര്‍ ചെയ്യാത്തതിനും കാരണം സര്‍ക്കാര്‍ നടപടികളാണ്.
Previous
Next Post »