Free Learning

വികസന ചരിത്രത്തിന്റെ നാള്‍വഴികള്‍



കേരള വികസനത്തിന്റെ ചരിത്ര വഴികൾ ഇടതുപക്ഷ പ്രസ്ഥാനത്തിലൂടെ

• 1957 -ഭൂപരിഷ്കരണം

• 1958 -കേരള സംഗീത നാടക അക്കാദമി

• 1967 -കേരള സംസ്ഥാന ലോട്ടറി

• 1968 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

• 1987 HRD- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോർസ്സ് ഡെവലെപ്മന്റ്

• 1988 C-DIT (സെന്റർ ഫോർ ഡെവലപ്മന്റ് ഓഫ് ഇമേജിംഗ് ടെക്നൊളജി)

• 1989 മാവേലിസ്റ്റോർ

• 1989 -ഹോർട്ടികോർപ്പ്‌

• 1990 -ടെക്നൊപാർക്ക്

• 1990 KILA -കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ

• 1991 KTDFC-കേരള ട്രാൻസ്പോർട്ട് ഡെവലപ്മന്റ് ഫിനാൻസ് കോർപ്പറേഷൻ

• 1996 NORKKA-പ്രവാസികാര്യവകുപ്പ്

• 1996 ജനകീയാസൂത്രണം, അധികാര വികേന്ദ്രീകരണം

• 1997 NISH-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് & ഹിയറിംഗ്

• 1998 കേരള ചലച്ചിത്ര അക്കാദമി

• 1998 കുടുംബശ്രീ

• 1998 കണ്ണൂർ സർവ്വകലാശാല

• 1998 സാക്ഷരത മിഷൻ

• 1999 കേരള സ്റ്റേറ്റ് ഐ.ടി മിഷൻ

• 1999 CAPE-കൊ-ഓപ്പററ്റീവ് അക്കാദമി ഓഫ് പ്രൊഫെഷണൽ എഡ്യുക്കേഷൻ

• 2000 FRIENDS-ജനസേവന കേന്ദ്രം

• 2001 IT @ School

• 2001 എക്കോ ടൂറിസം

• 2007 GKSF-ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ

• 2007 കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ

• 2008 കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്

• 2008 ജനമൈത്രിപോലീസ്

• 2008 ശുചിത്വ മിഷൻ

• 2008 മലബാർ ദേവസ്വം ബോർഡ്

• 2009 മലയാളം മിഷൻ

• 2009 KSSM-കേരളസ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി മിഷൻ

• 2010 കേരള ആരോഗ്യ സർവ്വകലാശാല

• കേരള യൂണിവേർസ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ്




Previous
Next Post »