Free Learning

പുതുചരിത്രം കുറിച്ച് തലശ്ശേരി മണ്ഡലം


ആസ്തി വികസനഫണ്ട് 


• തലശേരി നഗരസഭ സ്‌റ്റേഡിയം നവീകരണം - 2 കോടി.

• തലശേരി ബസ്‌സ്റ്റാന്റ് എവികെ നായര്‍ റോഡ് ഇന്റര്‍ലോക്ക് - 1 കോടി. 


• ചൊക്ലി പെരിയാണ്ടി സ്‌കൂള്‍ - പന്ന്യന്നൂര്‍ റോഡ് - 1 കോടി.


• കതിരൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിടം - 50 ലക്ഷം. 


• ന്യൂമാഹി പിഎച്ച്‌സി കെട്ടിടം - 50 ലക്ഷം. 


• ചൊക്ലി ഗവ. കോളേജ് കെട്ടിട നിര്‍മ്മാണം - 5 കോടി. 


• ചിറക്കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിടം - 1 കോടി. 


• കൊടുവള്ളി ഹയര്‍ സെക്കന്ററി കെട്ടിടം - 1 കോടി. 


• വയലളം മിനി സ്‌റ്റേഡിയത്തിന് ഗ്യലറി - 50 ലക്ഷം. 


• വടക്കുമ്പാട് ഹയര്‍ സെക്കന്ററിക്ക് കെട്ടിടം - 1 കോടി. 


• കതിരൂര്‍ പഞ്ചായത്ത് സ്‌റ്റേഡിയം നവീകരണം - 50 ലക്ഷം.

കോടിയേരി ബാലകൃഷ്ണന്‍ - തലശ്ശേരി MLA

• മേനപ്രം അമ്പലം-കീഴ്മാടം റോഡ് - 1 കോടി.  

• താലൂക്ക് ആയുര്‍വേദ ആശുപത്രി കെട്ടിടം - 1,02,50,000. 

• തിരുവങ്ങാട് ഹയര്‍സെക്കന്‍ഡറി കെട്ടിടം - 1 കോടി. 

• തലശേരി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി കെട്ടിടം - 1 കോടി.

• കാവുംഭാഗം ഗവ. ഹയര്‍സെക്കന്‍ഡറി കെട്ടിടം - 1 കോടി.






Previous
Next Post »