Free Learning

ജനപക്ഷ ഗവര്‍ണ്മെന്റിന്റെ വികസന വഴിയിലെ നാഴിക കല്ലുകള്‍




• ഭൂപരിഷ്കരണം (1957).

• കേരള സംസ്ഥാന ലോട്ടറി (1967).

• IHRD ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് (1987).

• C-DIT സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമാജിംഗ് ടെക്നോളജി (1988).

• മാവേലിസ്റ്റോർ (1989).

• ടെക്നോപാർക്ക് (1990).

• KILA കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (1990).

• NORKA പ്രവാസികാര്യ വകുപ്പ് (1996).

• NISH നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച്&ഹിയറിംഗ് (1997).

• കേരള ചലച്ചിത്ര അക്കാദമി (1998).

• കുടുംബശ്രീ (1998).

• സാക്ഷരത മിഷൻ (1998).

• കേരള സ്റ്റേറ്റ് ഐ.ടി മിഷൻ (1999).

• Friends ജനസേവന കേന്ദ്രം (2000).

• IT@സ്കൂൾ (2001).

• Eco Tourism (2001).

• GKSF ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ (2007).

• ജനമൈത്രി പോലീസ് (2008).

• ശുചിത്വ മിഷൻ (2008).

• KSSM കേരളസ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി മിഷൻ (2009).

•  +2 ഏക ജാലക സംവിധാനം (2010).





Previous
Next Post »