Free Learning

കണ്ണൂര്‍ - അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍





നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരം
006 : പയ്യന്നൂര്‍
പയ്യന്നൂര്‍ നഗരസഭയും തളിപ്പറമ്പ് താലൂക്കിലെ ചെറുപുഴ, എരമം കുററൂര്‍, കാങ്കോല്‍ ആലപ്പടമ്പ, കരിവെള്ളൂര്‍ പെരളം, പെരിങ്ങോംവയക്കര, രാമന്തളി പഞ്ചായത്തുകളും
008 : തളിപ്പറമ്പ്
തളിപ്പറമ്പ് നഗരസഭയും തളിപ്പറമ്പ് താലൂക്കിലെ ചപ്പാരപ്പടവ്, കുറുമാത്തൂര്‍, കൊളച്ചേരി, കുററ്യാട്ടൂര്‍, മലപ്പട്ടം, മയ്യില്‍, പരിയാരം പഞ്ചായത്തുകളും
009 : ഇരിക്കൂര്‍
തളിപ്പറമ്പ് താലൂക്കിലെ ചെങ്ങളായി, എരുവേശ്ശി, ഇരിക്കൂര്‍, പയ്യാവൂര്‍, ശ്രീകണ്ഠാപുരം, ആലക്കോട്,നടുവില്‍, ഉദയഗിരി, ഉളിക്കല്‍ പഞ്ചായത്തുകളും
007 : കല്യാശ്ശേരി
കണ്ണൂര് താലൂക്കിലെ ചെറുകുന്ന്, ചെറുതാഴം,ഏഴോം, കടന്നപ്പള്ളി പാണപുഴ, കല്ല്യാശ്ശേരി, കണ്ണപുരം, കുഞ്ഞിമംഗലം, മാടായി, മാട്ടൂല്‍ പഞ്ചായത്തുകളും തളിപ്പറമ്പ് താലൂക്കിലെ പട്ടുവം പഞ്ചായത്തും
010 : അഴീക്കോട്
കണ്ണൂര് താലൂക്കിലെ അഴിക്കോട്, ചിറക്കല്‍, നാറാത്ത്, പളളിക്കുന്ന്, പാപ്പിനിശ്ശേരി, പുഴാതി, വളപട്ടണം പഞ്ചായത്തുകളും
011 : കണ്ണൂര്‍
കണ്ണൂര് നഗരസഭയും കണ്ണൂര് താലൂക്കിലെ ചേലോറ, എടക്കാട്, എളയാവൂര്‍, മു‌രി പഞ്ചായത്തുകൾ
012 : ധര്‍മ്മടം
കണ്ണൂര് താലൂക്കിലെ അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂര്‍, മുഴപ്പിലങ്ങാട്, പെരളശ്ശേരി പഞ്ചായത്തുകളും തലശ്ശേരി താലൂക്കിലെ ധര്‍മ്മടം, പിണറായി, വേങ്ങാട് പഞ്ചായത്തുകളും
013 : തലശ്ശേരി
തലശ്ശേരി നഗരസഭയും തലശ്ശേരി താലൂക്കിലെ ചൊക്ലി, എരഞ്ഞോളി, കതിരൂര്‍, ന്യൂ മാഹി, പന്ന്യന്നൂര്‍ പഞ്ചായത്തുകളും
014 : കൂത്തുപറമ്പ്
കൂത്തുപറമ്പ് നഗരസഭയും തലശ്ശേരി താലൂക്കിലെ കരിയാട്, കോട്ടയം മലബാർ, കുന്നോത്തുപറമ്പ, മൊകേരി, പാനൂര്‍, പാട്യം, പെരിങ്ങളം, തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തുകളും
015 : മട്ടന്നൂര്‍
മട്ടന്നൂര്‍ നഗരസഭയും തലശ്ശേരി താലൂക്കിലെ ചിറ്റാരിപ്പറമ്പ, കീഴല്ലൂര്‍, കൂടാളി, മാലൂര്‍, മാങ്ങാട്ടിടം, കോളയാട്, തില്ലങ്കേരി പഞ്ചായത്തുകളും തളിപറന്പ് താലൂക്കിലെ പടിയൂര്‍ കല്ല്യാട് പഞ്ചായത്തും
016 : പേരാവൂര്‍
തലശ്ശേരി താലൂക്കിലെ ആറളം, അവ്വാൻകുന്ന്, കണിച്ചാര്‍, കീഴൂര്‍ ചാവശ്ശേരി, കേളകം, കൊട്ടിയൂര്‍, മുഴക്കുന്ന്, പായം, പേരാവൂര്‍ പഞ്ചായത്തുകളും



Previous
Next Post »